¡Sorpréndeme!

ട്രംപിന് സല്‍മാന്‍ രാജകുമാരന്‍റെ കിടിലന്‍ മറുപടി | OneIndia Malayalam

2018-10-07 147 Dailymotion

യുഎസ് പിന്തുണയില്ലെങ്കില്‍ സൗദി ഭരണകൂടം രണ്ടാഴ്ച്ചയിലേറെ അധികാരത്തില്‍ തുടരില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നത് ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു. സല്‍മാന്‍ രാജിവിനെ ഞാന്‍ സ്‌നേഹിക്കുന്നു പക്ഷെ രാജാവേ, അങ്ങയെ സംരക്ഷിക്കുന്നത് ഞങ്ങളാണ്.